കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവിറോണ്മെന്റൽ സയൻസ്
കേരളത്തിലെ കാലാവസ്ഥാ ഗവേഷണസ്ഥാപനംകേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനായി 2010ൽ കേരള കാർഷിക സർവകലാശാലയാണ് ഈ സ്ഥാപനം ആരംഭിച്ചത്. മുമ്പ് അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (എസിസിഇആർ) എന്നാണ് അറിയപ്പെട്ടിരുന്നത്. കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടൽ എന്ന വിഷയത്തിൽ എം. എസ്. സി (ഇന്റഗ്രേറ്റഡ്) അഞ്ച് വർഷത്തെ കോഴ്സുണ്ട്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ശാസ്ത്രവും എന്ന വിഷയത്തിൽ ബി. എസ്. സി നാല് വർഷത്തെ കോഴ്സും നടത്തുന്നു.
Read article


